ദേശീയപാത നിർമ്മാണം; പ്രശ്ന‌ങ്ങൾ ചർച്ചചെയ്യാൻ ഉന്നതതലയോഗം വിളിക്കണമെന്ന് ഷാഫി പറമ്പിൽ- എംപി

ദേശീയപാത നിർമ്മാണം; പ്രശ്ന‌ങ്ങൾ ചർച്ചചെയ്യാൻ ഉന്നതതലയോഗം വിളിക്കണമെന്ന് ഷാഫി പറമ്പിൽ- എംപി

  • മടപ്പള്ളിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

വടകര: ദേശീയപാതാനിർമാണത്തിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ മണ്ണിടിച്ചിൽ ഉൾപ്പെടെയുളള പ്രശ്ന‌ങ്ങൾ ചർച്ചചെയ്യാൻ ഉന്നതതലയോഗം വിളിക്കാൻ ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടതായി ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. മടപ്പള്ളിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രശ്നത്തിന്റെ ഗൗരവം അറിയിച്ച് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് ഷാഫി പറമ്പിൽ കത്തയക്കുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )