നന്തിയിൽ തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു

നന്തിയിൽ തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു

  • ഏകദേശം രണ്ടായിരത്തോളം തേങ്ങ സൂക്ഷിച്ചിരുന്നു.

നന്തി:നന്തിയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. നന്തി പാറക്കൽ ശരീഫ ബീബിയുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്ക് ആണ് തീ പിടിച്ചത്. ഏകദേശം രണ്ടായിരത്തോളം തേങ്ങ സൂക്ഷിച്ചിരുന്നു.

കൊയിലാണ്ടിയിൽ നിന്നും അഗ്ന‌ി രക്ഷാ സേന എത്തുകയും തീപൂർണ്ണമായും അണക്കുകയും ചെയ്‌തു. അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )