നവരാത്രി ആഘോഷം; ഇന്ന് സുസ്മിതയുടെ ഗസൽ

നവരാത്രി ആഘോഷം; ഇന്ന് സുസ്മിതയുടെ ഗസൽ

  • ഇന്നത്തെ പ്രോഗ്രാമായ ഗസലിൽ പ്രശസ്ത ഗായികയായ സുസ്മിത പാടുന്നു.

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീതോത്സവം – 2025 എന്ന പരിപാടി നടക്കുന്നു. സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക മണ്ഡപത്തിൽ ഇന്നത്തെ പ്രോഗ്രാമായ ഗസലിൽ പ്രശസ്ത ഗായികയായ സുസ്മിത പാടുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )