
നവരാത്രി ദിനാഘോഷം
- ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ
വെങ്ങളം: ശ്രീ ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആഘോഷത്തിന്റെ പത്താംദിനത്തിൽ ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ.
അനൂപ് പാലേരി(ഹാർമോണിയം)ഷബീർദാസ് കോഴിക്കോട് (തബല) പ്രജീഷ് കോഴിക്കോട് (റിഥം പാഡ് ) എന്നിവർ പക്കമേളത്തിലും അകമ്പടിയേകി.
CATEGORIES News