
നാഗത്തറ സമർപ്പിച്ചു
- സമർപ്പണം ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടി തിരിപ്പാട് നിർവ്വഹിച്ചു
ചേമഞ്ചേരി:കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുതുക്കി നിർമ്മിച്ച നാഗത്തറയുടെ സമർപ്പണം ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ
അടി തിരിപ്പാട് നിർവ്വഹിച്ചു.നാരായണൻ മൂസത്, ചന്ദ്രശേഖരൻ പുതിയേടുത്തു കണ്ടി,
മധുസൂദനൻ നമ്പൂതിരി അയ്യാടത്തില്ലം,സനൽ ശ്രീവിദ്യ,ശ്രീനിവാസൻ പാലത്തും വീട്ടിൽ ,സന്തോഷ് കൈലാസ്,വാണി. പി.പി,എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.

പത്മനാഭൻ ധനശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.വി സദാനന്ദൻ,
കുട്ടികൃഷ്ണൻ കന്മന, മണികണ്ഠൻ മേലേടുത്ത്,വിമൽരാജ് ശശിധരൻ
ഉണ്ണികന്മന വി.ടി. മനോജ് നമ്പൂതിരി, കെ.കെ. ഷൈജു എന്നിവരും സംസാരിച്ചു.
CATEGORIES News