
നിപ്പ ലക്ഷണത്തോടെ പതിനാലുകാരൻ ചികിത്സയിൽ
- രോഗിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ്പ രോഗബാധയെന്ന് സംശയം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രോഗലക്ഷണങ്ങളോടെ പതിനാലുകാരന് ചികിത്സയില്‍ തുടരുന്നത്. പെരിന്തല്‍മണ്ണ സ്വദേശിയായാണ് കുട്ടി. രോഗിയുയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. സ്രവ സാമ്പിള്‍ പരിശോധനയ്ക്കായി ഇന്ന് പൂനെ വയറോളജി ലാബിലേക്ക് അയയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
CATEGORIES News