Tag: NIPAH VIRUS
നിപ ബാധിച്ച രോഗിയുടെ പരിശോധനാഫലം നെഗറ്റീവായി
നിപ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി പൂനെയിലേക്ക് അയക്കുന്നുണ്ട് കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ച രോഗിയുടെ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി ... Read More
നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ് കോഴിക്കോട്: നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായതിനെ തുടർന്ന് ഒരാൾ കൂടി ആശുപത്രി വിട്ടു. ... Read More
നിപ രോഗിക്ക് ഐസിഎംആർ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ
രോഗബാധിതന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജിൽ നിലവിൽ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററിൽ തുടരുകയാണ്. ഐസിഎംആർ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണൽ ... Read More
സംസ്ഥാനത്തെ നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്
രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. കോഴിക്കോട്: സംസ്ഥാനത്തെ നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്. ജൂൺ 12ന് നിരീക്ഷണത്തിനായി ... Read More
നിപ സ്ഥിരീകരിച്ച നാൽപത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം
രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 15 പേർ ഹോം ക്വാറന്റീനിൽ കഴിയുകയാണ് കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച നാൽപത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ... Read More
ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല നിപയും കൊവിഡുമൊക്കെ വരുന്നത് എന്ന് കെ കെ ശൈലജ
കൃത്യ വിലോപം കാണിക്കാതെ ജാഗ്രതയോടെ നേരിടണം തിരുവനന്തപുരം :സംസ്ഥാനത്ത് വീണ്ടും നിപ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വല്ലാതെ ഭയപ്പെടേണ്ടെന്നും വളരെ അധികം ശ്രദ്ധിക്കണം എന്നും കെ കെ ശൈലജ. ഒരു കേസ് വരുമ്പോൾ ... Read More
നിപ വൈറസ് ബാധിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ
സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ... Read More
