നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

  • പരിപാടി വാർഡ് മെമ്പർ ഷീബ പുൽപ്പാണ്ടി ഉദ്ഘാടനം ചെയ്തു

പള്ളിക്കര:പള്ളിക്കര റിക്രിയേഷൻ സെന്റർ ഗ്രന്ഥാലയം -വായനശാലയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര സൈമൺസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ ഷീബ പുൽപ്പാണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈനോളി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വിനോദൻ പറമ്പത്തൊടി, പ്രകാശൻ വി. ടി, നവീൻ കൈനോളി , ദീപ പാലടി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )