
പതിനാറുകാരനെ കാണാനില്ല
- കൊയിലാണ്ടി ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെയാണ് ഇന്നലെ മുതൽ കാണാതായത്
കൊയിലാണ്ടി :ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. പുളിയിന്റെ ചുവട്ടിൽ ഷാജിയുടെ മകൻ അഭിനന്ദിനെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും പോയതാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9645533852 എന്ന നമ്പറിലോ കൊയിലാണ്ടി പൊലീസിലോ വിവരം അറിയിക്കേണ്ടതാണ്.
CATEGORIES News