
പയ്യോളി റെയിൽവേ ഗേറ്റ് നാലു ദിവസത്തേക്ക് അടച്ചിടും
- രാവിലെ 8 മണി മുതൽ 9 ന് വൈകീട്ട് വരെയാണ് രണ്ടാം ഗേറ്റ് അടച്ചിടുക
പയ്യോളി: പയ്യോളി റെയിൽവെ ലെവൽ ക്രോസിംഗ് 211-ാം നമ്പർ ഗേറ്റ് വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് അടച്ചിടും. അടച്ചിടുക.എൽ സി ബും പൂർണമായും പുതുക്കുന്നതിൻ്റെ ഭാഗമായാണ് ഗേറ്റ് അടച്ചിടുന്നത്. വാഹന യാത്ര സമീപത്തുള്ള മറ്റു ലെവൽ ക്രോസ് വഴിയോ യാത്ര ചെയ്യാം.
രാവിലെ 8 മണി മുതൽ 9 ന് വൈകീട്ട് വരെയാണ് രണ്ടാം ഗേറ്റ് അടച്ചിടുക. നിർമ്മാണ ജോലി പൂർത്തിയായതിനുശേഷം ഗതാഗത്തിനായി തുറന്നു നൽകും.
CATEGORIES News
