പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു

പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു

  • പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്

നന്തി:സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി നന്തി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായി പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു.പരിചരണ സന്ദേശം പി.കെ.അജയകുമാർ(റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ) അവതരിപ്പിച്ചു.

മേഖല ചെയർമാൻ പി.കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു.
സോണൽ കമ്മറ്റി വൈസ് ചെയർമാൻ കെ.സിന്ധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സന്ദേശ ദീപം തെളിയിച്ചു. മേഖല കൺവീനർ സുനിൽ അക്കമ്പത്ത് സ്വാഗതവും ജോ. കൺവീനർ വി.ടി.ബിജീഷ് നന്ദി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )