പിഎസ് സി ചെയർമാനെ പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയ്ക്കെതിരെ ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ

പിഎസ് സി ചെയർമാനെ പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയ്ക്കെതിരെ ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ

  • കേരളത്തിലെ സർക്കാരിന്റെ കൂടി പിന്തുണയില്ലാതെ ഗവർണർ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു

തിരുവനന്തപുരം : പിഎസ് സി ചെയർമാനെ പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയ്ക്കെതിരെ ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ രംഗത്ത്. കേരളത്തിലെ സർക്കാരിന്റെ കൂടി പിന്തുണയില്ലാതെ ഗവർണർ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

ഇവിടെ എന്തെല്ലാം പ്രശ്ന്‌നങ്ങളുണ്ട്. അതിൽ ഗവർണർ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?. ഗവർണറുടെ നിലപാട് ബിജെപിയുടെ രാഷ്ട്രീയ നിലപാട് നടപ്പിലാക്കുന്നതിന് സഹായകരമാണ്. എൽഡിഎഫ് കൺവീനർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )