പിഷാരിക്കാവിൽ ഇന്ന്

പിഷാരിക്കാവിൽ ഇന്ന്

  • വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും

കൊല്ലം:കൊല്ലം പിഷാരിക്കാവ് കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും.

രാവിലെ

: കാഴ്‌ചശീവേലി

വൈകീട്ട്

മേളപ്രമാണം: സന്തോഷ് കൈലാസ്

കാഴ്‌ചശീവേലി

മേളപ്രമാണം:

പോരൂർ ഹരിദാസ്

രാത്രി 8 മണിക്ക്
തായമ്പക

അവതരണം :

അത്താലൂർ ശിവൻ

രാത്രി 7.30ന്

സംഗീതനിശ

പ്രശസ്ത‌ ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീതനിശ.

വിൽസ്വരാജ്, ഷാജു മംഗലൻ, റീനാമുരളി എന്നിവരും പ്രശസ്‌ത കലാപ്രതിഭകളും ചേർന്ന് ഒരുക്കുന്നപരിപാടിയായ

‘വിദ്യാധരൻ മാസ്റ്ററുമൊത്തുള്ള ഒരു സംഗീത യാത്ര’ അരങ്ങേറും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )