പി.എൻ. പണിക്കരെ അനുസ്മരിച്ചു

പി.എൻ. പണിക്കരെ അനുസ്മരിച്ചു

  • കവി പി. വി. ഷൈമ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടന്നു.ചേനോത്ത് ഭാസ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കവി പി. വി. ഷൈമ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി.ഗംഗാധരൻ പി. രവീന്ദ്രൻ, ടി. കെ. അഷിൻ, ദീപ എം.പി. എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )