
പുതിയങ്ങാടി- ഉള്ളേരി -കുറ്റ്യാടി റോഡ് പണി ആരംഭിച്ചു
- കൂമുള്ളി ഭാഗത്താണ് പണി തുടങ്ങിയത്
കോഴിക്കോട്: പുതിയങ്ങാടി – ഉള്ളേരി – കുറ്റ്യാടി റോഡിൽ ഉപരിതല നവീകരണ പ്രവൃത്തിയ്ക്ക് തുടക്കമായി . കേരള റോഡ് ഫണ്ട് ബോർ ഡാണ് പണി നടത്തുന്നത്.
വാട്ടർ അതോറിറ്റിയുടെ ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ ജനുവരി യിൽ റോഡ് കൈമാറിയിരുന്നു. അവർ റോഡ് തിരികെ കൈമാറുന്നത് നീണ്ടു. ഒടുവിൽ ഇന്നലെ മുതൽ കെആർഎഫ്ബി റോഡിന്റെ പണി തുടങ്ങുകയായിരുന്നു. കൂമുള്ളി ഭാഗത്താണ് പണി തുടങ്ങിയത്.
CATEGORIES News