പൂക്കാട് ഗേറ്റ്  ഇന്ന് മുതൽ  അടച്ചിടുന്നു

പൂക്കാട് ഗേറ്റ് ഇന്ന് മുതൽ അടച്ചിടുന്നു

  • ഇന്ന് മുതൽ എട്ട് മണി മുതൽ 29-ാം തിയ്യതി വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്

ചേമഞ്ചേരി: ഇന്ന് മുതൽ പൂക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും. ഗേറ്റ് അടയ്ക്കുന്നത് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ്.

ഇന്ന് എട്ട് മണി മുതൽ 29-ാം തിയ്യതി വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്. ഇതുവഴി യാത്ര ചെയ്യേണ്ടവർ മറ്റ് ബദൽപാതകൾ ഉപയോഗിക്കേണ്ടതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )