
പൂക്കാട് മർച്ചന്റസ് അസോസിയേഷൻ- സിജിത്ത് തീരം പ്രസിഡന്റ്, സെക്രട്ടറി മൻസൂർ കളത്തിൽ
- ജില്ലാ സെക്രട്ടറി കെ.ടി.വിനോദൻ പരിപാടി ഉദ്ഘാടനം ചെയ്തു
പൂക്കാട് : മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും പൂക്കാട് വ്യാപരഭവനിൽ നടന്നു. ജില്ലാ സെക്രട്ടറി കെ.ടി.വിനോദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മണിയൊത്ത് മൂസ തെരഞ്ഞെടുപ് മേൽനോട്ടം വഹിച്ചു.
സിജിത്ത് തീരം പ്രസിഡന്റ് ആയും സെക്രട്ടറി മൻസൂർ കളത്തിൽ ട്രഷറർ വിനീഷ് അനുഗ്രഹ എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ ഇരുപത്തി ഒന്ന് അംഗകമ്മിറ്റി നിലവിൽ വന്നു.
CATEGORIES News