
പെരുവട്ടൂരിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ആക്രമണം
- എട്ടുപേർക്ക് കടിയേറ്റു
കൊയിലാണ്ടി:പെരുവട്ടൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം.ഇന്നലെ വൈകുന്നേരമാണ് നായയുടെ ആക്രമണമുണ്ടായത്.

മുത്താമ്പി സ്വദേശി ഉമ്മർ,പെരുവട്ടൂർ സ്വദേശികളായ നിഷാദ്, പ്രശോഭ്, രാജൻ, ശ്യാമള പന്തലായനി സ്വദേശികളായ ബാലകൃഷ്‌ണൻ, സായൂജ്, വിയ്യൂർ സ്വദേശി ശ്രീവത്സവ് എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
CATEGORIES News