പൊയിൽക്കാവ് വനദുർഗ്ഗ ക്ഷേത്രത്തിൽ മൃത്യുജയ ഹോമം നടന്നു

പൊയിൽക്കാവ് വനദുർഗ്ഗ ക്ഷേത്രത്തിൽ മൃത്യുജയ ഹോമം നടന്നു

  • നിരവധി ഭക്തജനങ്ങൾ പങ്കാളികളായി

കൊയിലാണ്ടി: പൊയിൽക്കാവ് വനദുർഗ്ഗ ക്ഷേത്ര വെഞ്ഞാറേ കാവ് നവീകരണ കലശത്തിന്റെയും ധ്വജ പ്രതിഷ്ഠയുടെയും ഭാഗമായി അഷ്ട ദ്രവ്യ ഗണപതിഹോമം മൃത്യു ജയ ഹോമം എന്നിവ നടന്നു.

ക്ഷേത്രം തന്ത്രി കരുമാറത്തില്ലത്തു വാസുദേവൻ നമ്പൂതിരിപ്പാട്, ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ശശി നമ്പൂതിരിപ്പാട് പത്മനാഭൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ നമ്പൂതിരിപ്പാട് ഇവരുടെ കാർമികത്വത്തിൽ നടന്നു. നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )