പോലീസ് കനത്ത ജാഗ്രതയിൽ.റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസിക്കും, റൂറൽ എസ്പി

പോലീസ് കനത്ത ജാഗ്രതയിൽ.റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസിക്കും, റൂറൽ എസ്പി

  • സെൻ സീറ്റീവ് ആയ ബുത്തുകളിൽ വെബ് ക്യാമറ വെച്ച് നിരീക്ഷിക്കും

കൊയിലാണ്ടി:ഇന്നു രാവിലെ നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.സെൻ സീറ്റീവ് ആയ ബുത്തുകളിൽ വെബ് ക്യാമറ വെച്ച് നിരീക്ഷിക്കും.റൂറൽജില്ലയിൽ പതിനായിരം പോലീസുകാരെയാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽ നിയോഗിച്ചത്. കൂടാതെ മറ്റ് ജില്ലകളിൽ നിന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ ടീം എത്തുമെന്ന് റൂറൽ എസ്പി അറിയിച്ചു. തിരഞ്ഞെടുപ്പിനായി കൺട്രോൾറും തുറന്നു 9497 924889, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടണം

കൊയിലാണ്ടി:ഇന്നു രാവിലെ നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.സെൻ സീറ്റീവ് ആയ ബുത്തുകളിൽ വെബ് ക്യാമറ വെച്ച് നിരീക്ഷിക്കും.റൂറൽജില്ലയിൽ പതിനായിരം പോലീസുകാരെയാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽ നിയോഗിച്ചത്. കൂടാതെ മറ്റ് ജില്ലകളിൽ നിന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ ടീം എത്തുമെന്ന് റൂറൽ എസ്പി അറിയിച്ചു. തിരഞ്ഞെടുപ്പിനായി കൺട്രോൾറും തുറന്നു 9497 924889, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് റൂറൽ എസ്.പി റൂറൽ എസ്പി കെ ഇ ബൈജു അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )