
പ്രഷർ ഷുഗർ പരിശോധന നടത്തി
കൊയിലാണ്ടി:സുരക്ഷ പാലിയേറ്റീവിൻ്റെയും എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന നടത്തി. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ ടെക്നീഷ്യൻ ഐശ്വര്യ വടുവക്കുന്നത്ത്, പി. കെ. ശങ്കരൻ, കെ. റീന , എ. സുരേഷ്, പി .രാജൻ , കെ. കെ. രാജൻ എന്നിവർ നേതൃത്വം നൽകി.
CATEGORIES News