പ്ലസ് വൺ പ്രവേശന;ഹെല്പ് ഡസ്ക് ആരംഭിച്ച് കൊയിലാണ്ടി ജിവിഎച്എസ്എസ്

പ്ലസ് വൺ പ്രവേശന;ഹെല്പ് ഡസ്ക് ആരംഭിച്ച് കൊയിലാണ്ടി ജിവിഎച്എസ്എസ്

  • കോഴ്സുകളെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകും

കൊയിലാണ്ടി: ജിവിഎച്എസ്എസ് കൊയിലാണ്ടി സ്കൂളിൽ (ബോയ്സ് ) ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗത്തിന്റെ സൗജന്യ ഓൺലൈൻ അപേക്ഷ ഫോറം പൂരിപ്പിച്ചു കൊടുക്കുന്നതിന് ആവശ്യമായ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു.

വിവിധ കോഴ്സുകളെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് ഹെൽപ്പ് ഡെസ്ക് പൂർണമായും സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക് , ഫോൺ: 9846249370, 9567967174, 9446201000

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )