ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചു

ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചു

  • ഐഎസ്ആർഒ സയന്റിസ്റ്റ് സിജു കുട്ടികളുമായി സംവദിച്ചു

മുചുകുന്ന് : ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച്ച് മുചുകുന്ന് യു പി സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു. ഐഎസ്ആർഒ സയന്റിസ്റ്റ് സിജു കുട്ടികളുമായി സംവദിച്ചു .

ബഹിരാകാശവും ആയി ബന്ധപ്പെട്ടും ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളെ കുറിച്ചും കുട്ടികൾക്ക് വിശദമായി ക്ലാസ്സെടുത്തു. ചാന്ദ്രയാൻ ദൗത്യങ്ങൾ മറ്റ് ഉപഗ്രഹ വിക്ഷേപണങ്ങൾ തുടങ്ങിയവയുടെ ഡോക്യൂമെന്ററി പ്രദർശനവും നടന്നു.

ചടങ്ങിൽ എച്ച് എം സബിത ടീച്ചർ, മനോജ്‌ മാസ്റ്റർ, സയൻസ് ക്ലബ് കൺവീനർ സച്ചിദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )