
ബാറ്റ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- മത്സരത്തിൽ കെ.എം രാജീവൻ ( സ്റ്റീൽ ഇന്ത്യ ), പ്രശാന്ത് എന്നിവർ ജേതാക്കളായി
കൊയിലാണ്ടി :ബാറ്റ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അമിഗോസ് ഇൻഡോർ സ്റ്റേഡിയം ചെങ്ങോട്ടുകാവും കെഎംആർ ഇൻഡോർ സ്റ്റേഡിയം മരുതൂരും ചേർന്നാണ് സംഘടിപ്പിച്ചത്. മത്സരത്തിൽ കെ.എം രാജീവൻ ( സ്റ്റീൽ ഇന്ത്യ ), പ്രശാന്ത് എന്നിവർ ജേതാക്കളായി.

രണ്ടാം സ്ഥാനം അനസ്, ജയ് ബീർ കരസ്ഥമാക്കി. ഷഹീർ ഗാലക്സി വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ടൂർണമെൻ്റിന് അമിഗോസ് നേതൃത്വം നൽകി.
CATEGORIES News