
ബാലൻനായരുടെ ഓർമ്മകളിൽ പിഷാരികാവ് ഭക്തജന സമിതി; പിഷാരികാവ് ഭക്തജന സമിതി യോഗം അനുശോചിച്ചു
- പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റിയുമായ കൊട്ടിലകത്ത് ബാലൻ നായരുടെ നിര്യാണത്തിൽ പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം അനുശോചിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു.

സെക്രട്ടറി ശിവദാസൻ പനച്ചിക്കുന്ന്, ടി.ടി.നാരായണൻ, പത്താല ത്ത് ബാലൻ, എ.ശ്രീകുമാരൻ നായർ, കെ.കെ. മുരളീധരൻ, എൻ. പുഷ്പരാജ്, ഓട്ടൂർ ജയപ്രകാശ്, രാജീവൻ മoത്തിൽ, ഷിനിൽകുമാർ മുല്ലത്തടത്തിൽ, കെ.കെ. മനോജ്, വിനയൻ കാഞ്ചന,പി.രാജൻ എന്നിവർ സംസാരിച്ചു.
CATEGORIES News