ഭരണഘടന ഉയർത്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി എംപി

ഭരണഘടന ഉയർത്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി എംപി

  • പ്രിയങ്കയുടെ ആദ്യ പ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും

ഡൽഹി: വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പമാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. ഭരണഘടന ഉയർത്തിപിടിച്ചാണ് സത്യപ്രതിജ്ഞ.

കേരളീയ വേഷമായ കേരള സാരിയുടുത്തായിരുന്നു എംപി പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ആദ്യ പ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും. കൂടാതെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിഷേധത്തിൽ പ്രിയങ്ക പങ്കെടുക്കും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )