
മദ്യത്തിനും മയക്കുമരുന്നിനെതിരെ മുചുകുന്നു ഗ്രാമദീപം റെസിഡൻസ് അസോസിയേഷൻ
- ചടങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പി ലത ഉദ്ഘാടനം ചെയ്തു
മുചുകുന്നു: മദ്യത്തിനും മയക്കുമരുന്നിനെതിരെ മുചുകുന്നു ഗ്രാമദീപം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വീടുകൾ കയറി ക്യാമ്പയിൻ നടത്തി.

ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പി ലത ഉദ്ഘാടനം ചെയ്തു.ചടങ്ങിന് സജേഷ് ബാബു അധ്യക്ഷത വഹിച്ചു. എ. കെ ഷൈജു സ്വാഗതവും കണ്ടിയിൽ രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.
CATEGORIES News