
മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭ-മുഖ്യമന്ത്രി
- നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ചെയ്ത സേവനങ്ങൾ മറക്കാവുന്നതല്ല
കോഴിക്കോട്:എംടിയ്ക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി. മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് വിടവാങ്ങിയതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു.’നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ചെയ്ത സേവനങ്ങൾ മറക്കാവുന്നതല്ല. ഇത് കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. എംടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു’- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എം ടിയുടെ മരണവിവരമറിഞ്ഞ് കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോടെ പ്രതികരിക്കുകയാ അദ്ദേഹം.
CATEGORIES News
