മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

  • മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു മുമ്പ് സ്ഥലംമാറ്റം നടന്നിരുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു മുമ്പ് സ്ഥലംമാറ്റം നടന്നിരുന്നത്.

അധികാരത്തിന്റെ ഹുങ്കാണ് നിലവിൽ കാണുന്നതെന്നും സ്ഥലം മാറ്റം ആളുകളെ തകർക്കുന്നതായും ജീവനക്കാരുടെ മരണത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )