മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേർഡ് വിമാനത്തിലെ യാത്രയെ ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ

മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേർഡ് വിമാനത്തിലെ യാത്രയെ ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ

  • സർക്കാർ ചെലവിൽ അല്ല പോയതെന്നും യാത്ര സ്പോൺസർ ചെയ്‌തവർ ആരും വെറുക്കപ്പെട്ടവരല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേർഡ് വിമാനത്തിലെ യാത്രയെ ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ. സർക്കാർ ചെലവിൽ അല്ല പോയതെന്നും യാത്ര സ്പോൺസർ ചെയ്‌തവർ ആരും വെറുക്കപ്പെട്ടവരല്ലെന്നും കെ മുരളീധരൻ പറഞ്ഞു. സൗജന്യമായി വിമാനം വിട്ട് നൽകി എന്ന് കരുതി സ്പോൺസർക്ക് യാതൊരുതരത്തിലെ സൗജന്യമോ അർഹമല്ലാത്തതോ സർക്കാർ നൽകില്ലെന്നും മുരളീധരന്റെ വാദം.

മന്ത്രിമാരുടെ വിദേശയാത്രയേയും ആരോ ഗ്യമന്ത്രി ന്യായീകരിച്ചു. വിദേശത്ത് പാർട്ടി ഘടകങ്ങളുണ്ടെന്നും ഇവിടെ ഓരോ ദിവസവും കണ്ണിൽ എണ്ണ ഒഴിച്ച് നിൽക്കേണ്ട സാഹചര്യമായതുകൊണ്ടാണ് താൻ പോകാത്തതെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )