
മുസ്ലിം ലീഗ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ
- പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും
ചെങ്ങോട്ടുകാവ്:മുസ്ലിം ലീഗ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നാളെ വൈകിട്ട് 7 മണിക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും.
CATEGORIES News