
മേപ്പയ്യൂരിൽ നിന്ന് 16 കാരിയെ കാണാനില്ല
- മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്
മേപ്പയ്യൂർ :മേപ്പയ്യൂർ കൊഴുക്കല്ലൂർ പുന്തലത്ത് വീട്ടിൽ ജയേഷിൻ്റെ മകൾ നന്ദനയെ കാണാതായാതായി പരാതി . ആഗസ്റ്റ് അഞ്ചിന് രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലേക്ക് പോയതാണ്. പിന്നീട് പെൺകുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ല.
മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കാണാതായ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക.
അടയാള വിവരങ്ങൾ:-160 സെ.മീ. ഉയരം, വെളുത്തനിറം, മലയാളം ഭാഷ സംസാരിക്കും
എസ്‌എച്ഒ മേപ്പയൂർ – 9497947238,എസ്‌ഐ മേപ്പയൂർ – 9497980784 ,ബാലുശ്ശേരി -0496-2676220
CATEGORIES News