
യാത്രയുടെ പുത്തൻ അനുഭവം; കറമൂസ വിത്ത് കെ ഫയൽ നാളെ മുതൽ
- എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 5മണിക്ക് പരിപാടി കെ ഫയൽ യുട്യൂബ് ചാനലിൽ കാണാവുന്നതാണ്
കൊയിലാണ്ടി :കൊയിലാണ്ടിയിലെ പ്രമുഖ ഡിജിറ്റൽ മാധ്യമ സ്ഥാപനമായ കെ ഫയൽ യാത്രയിലൂടെ സ്ഥലങ്ങളും പുത്തൻ അനുഭവങ്ങളും പരിചയപ്പെടുത്തുന്നു. നാളെ മുതൽ ആരംഭിയ്ക്കുന്ന യാത്രാനുഭവങ്ങളുടെ അവതരണ പരിപാടിയായ ‘കറമൂസ വിത്ത് കെ ഫയൽ’ വൈകുന്നേരം 5മണിയ്ക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്.

തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 5മണിക്ക് ഈ പരിപാടി
കെ ഫയൽ യുട്യൂബ് ചാനലിൽ കാണാവുന്നതാണ്.
CATEGORIES News