യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ 10 പേർക്കെതിരെ കേസ്

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ 10 പേർക്കെതിരെ കേസ്

  • സ്ഥാപന ഉടമ ഫിറോസ് ഖാൻ, ഷാജിർ അലി, വഹാബ്, ഇർഷാദ്, അൻവർ, സാലി, സാജു, റഫീഖ്, അൻസാർ തുടങ്ങിയവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്

ഓമശ്ശേരി:ഫുഡ് മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരനായ ഷബീർ അലി (35)നെ തട്ടിക്കൊണ്ടു പോയി മർദിച്ചതുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെ കേസെടുത്ത് കൊടുവള്ളി പൊലീസ്.

സ്ഥാപന ഉടമ ഫിറോസ് ഖാൻ, ഷാജിർ അലി, വഹാബ്, ഇർഷാദ്, അൻവർ, സാലി, സാജു, റഫീഖ്, അൻസാർ തുടങ്ങിയവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ബിസിനസ് സ്ഥാപനത്തിലെ സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെ ന്നു പൊലീസിൻ്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )