
യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
- വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കൊയിലാണ്ടി: വെങ്ങളത്ത് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങളം കാട്ടിൽ പീടിക പീടികശാല കണ്ടി ജാഫറിൻ്റെ മകൻ നജ്റുഫ് (37)നെയാണ് വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫോറൻസിക് വിദഗദരായ ഫേബിൽ,രാജേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊയിലാണ്ടി സി.ഐ.ചന്ദ്രശേഖർ ലാൽ, എസ്ഐമാരായ ജിതേഷ്, ഗിരീഷ്, രഞ്ജിത്, മനോജ്, അബ്ദുൾ റക്കീബ് – എസ്സിപിഒഒ കെ.സുരേഷ്, പ്രവീൺ, അജയരാജ് തുടങ്ങിയവർഇൻക്വസ്റ്റിനു നേതൃത്വം നൽകി. അമ്മ : നജീബ, ഭാര്യ: മുഫ് ലിയ, മക്കൾ: മുഹമ്മദ് നിർഷാ ഫ്, ആയിഷ നൂറ, ഫാത്തിമ മെഹസ, സഹോദരങ്ങൾ: മഹറൂഫ്, ജഫ്ന,
CATEGORIES News