
യു. രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു
- പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി
കൊയിലാണ്ടി: ഡിസിസി മുൻ പ്രസിഡൻ്റ് യു. രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു. പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെപിസിസി മെമ്പർമാരായ കെ. രാമചന്ദ്രൻ, പി. രത്നവല്ലി, മഠത്തിൽ നാണു, നേതാക്കളായ വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി.വി. സുധാകരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ മുരളി തോറോത്ത്, കെ.ടി. വിനോദൻ, പി.വി. വേണുഗോപാൽ, രജീഷ് വെങ്ങളത്ത് കണ്ടി, നടേരി ഭാസ്കരൻ, മനോജ് പയറ്റു വളപ്പിൽ, പി.വി. വേണുഗോപാൽ, സുരേഷ് ഉള്ളിയേരി, തൻഹീർ കൊല്ലം, എം.വി. ഷംനാസ്, കെ.വി. റീന, കെ.എം. സുമതി, പി.കെ. ശങ്കരൻ, ഉണ്ണികൃഷ്ണൻ, എൻ. ദാസൻ, ബാബു കോറോത്ത്, ഉണ്ണി പഞ്ഞാട്ട്, ബാലകൃഷ്ണൻ മറുവട്ടം കണ്ടി, പി.വി. മണി, ആർ.ടി. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
CATEGORIES News