റോഡ് ഉദ്ഘാടനം ചെയ്തു

റോഡ് ഉദ്ഘാടനം ചെയ്തു

  • റോഡിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു

വീരവഞ്ചേരി:വീരവഞ്ചേരി നാലാം വാർഡ് ഒതയോത്ത് മുക്ക് തെക്കൻകാട്ടിൽ അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു. റോഡിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു.

വാർഡ് മെമ്പർ വി.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ നായർ പടിഞ്ഞാറയിൽ, വിജയലക്ഷമി കണ്ടോത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . മിനി തെക്കെ വീട്ടിൽ സ്വാഗതവും, അംഗൻവാടി ടീച്ചർ ബീന നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )