റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ നിലയിൽ

റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ നിലയിൽ

  • റോഡ് റിപ്പയറിനുള്ള ഫണ്ട് പാസായെങ്കിലും മഴയ്ക്ക് മുമ്പേ പ്രവർത്തി തുടങ്ങാത്തതിൽ ആണ് ഈ ദുരിതം

കൊയിലാണ്ടി:പെരുവട്ടൂർ നടേരിക്കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ നിലയിൽ. വാഹന യാത്ര മാത്രമല്ല കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടുള്ള തരത്തിലാണ് റോഡിന്റെ അവസ്ഥ. റോഡ് റിപ്പയറിനുള്ള ഫണ്ട് പാസായെങ്കിലും മഴയ്ക്ക് മുമ്പേ പ്രവർത്തി തുടങ്ങാത്തതിൽ ആണ് ഈ ദുരിതം.

താൽക്കാലികമായി എങ്കിലും വെള്ളക്കെട്ട് ഒഴിവാക്കി യാത്രാ തടസ്സം ഒഴിവാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )