
ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
- കേരള ഗവൺമെന്റ് ലേബർ ഡിപ്പാർട്ട്മെന്റ് കൊയിലാണ്ടി സർക്കിളും കൊയിലാണ്ടി മർചന്റ്സ് അസോസിയേഷനും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്
കൊയിലാണ്ടി : കേരള ഗവൺമെന്റ് ലേബർ ഡിപ്പാർട്ട്മെന്റ് കൊയിലാണ്ടി സർക്കിളും കൊയിലാണ്ടി മർചന്റ്സ് അസോസിയേഷനും സംയുക്ത ആഭിമുഖ്യത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

ലേബർ ഓഫീസ് സ്റ്റാഫ് ദൃശ്യ ക്യാമ്പ് നിയന്ത്രിച്ചു. കെഎംഎ പ്രസിഡണ്ട് കെ. കെ നിയാസ്,കെ. ഗോപാലകൃഷ്ണൻ, പി. നൗഷാദ്,സുനിൽ, പ്രകാശ് ബാബു, പി.ചന്ദ്രൻ,സുകന്യ, പി.കെ. മനീഷ് (നാസർ കിഡ്സ് )ബാബു ലോറ എന്നിവർ പങ്കെടുത്തു.

CATEGORIES News