വടകര ശൈലജ ടീച്ചർ,കോഴിക്കോട് എം.കെ.രാഘവൻ – മനോരമ – വിഎംആർ പ്രവചനം

വടകര ശൈലജ ടീച്ചർ,കോഴിക്കോട് എം.കെ.രാഘവൻ – മനോരമ – വിഎംആർ പ്രവചനം

  • പ്രതീക്ഷയിൽ മുന്നണികൾ. വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

കോഴിക്കോട് യുഡിഎഫിലെ എം.കെ. രാഘവനും വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയും വിജയിയ്ക്കുമെന്ന് മനോരമ ന്യൂസ് –
വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

കേരളത്തിൽ യുഡിഎഫ് 16 മുതൽ 18വരെ സീറ്റ് നേടാം. എൽഡിഎഫ് ന് 2 സീറ്റ് കിട്ടും. 2 സീറ്റിൽ തുല്യ സാദ്ധ്യതകളാണുള്ളത്. കേരളത്തിൽ ബിജെപിക്ക് സീറ്റൊന്നും കിട്ടില്ലെന്നും എന്നാൽ ബിജെപി വോട്ട് നിർണ്ണായകമായി വർദ്ധിക്കുമെന്നും മനോരമ – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )