
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽഎസ്.എസ്.ജി.(സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്) രൂപീകരിച്ചു
- പി.ടി.എ പ്രസിഡൻ്റ് പി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ചിങ്ങപുരം :വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ
എസ്.എസ്.ജി.(സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്) രൂപീകരിച്ചു.
പി.ടി.എ പ്രസിഡൻ്റ് പി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ അനസ് അണ്യാട്ട്, എ.വി. ഉസ്ന, പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്,മുൻ പ്രധാനാധ്യാപകൻ കെ.വിജയരാഘവൻ മാസ്റ്റർ,വി.വി.സുരേഷ്,ടി.കെ.ഷംസുദ്ദീൻ,കെ.ശ്രീനിവാസൻ,സി.ഖൈറുന്നിസാബി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായിവി.വി. സുരേഷ് (ചെയർമാൻ)
എൻ.ടി.കെ സീനത്ത് (കൺവീനർ)ടി.കെ. ഷംസുദ്ദീൻ, ടി.എം. രജുല(വൈസ് ചെയർമാൻമാർ, കെ.ശ്രീനിവാസൻ,ഇസ്മയിൽ കാട്ടിൽ (ജോ.കൺവീനർമാർ)
എന്നിവരെ തെരഞ്ഞെടുത്തു.
CATEGORIES News
