
വായന ക്വിസ് മത്സരം സംഘടിപ്പിച്ചു
- നിഷിത എൻ.എം, സ്വപ്ന. എൻ.കെ, സുകന്യ ടി.പി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
കൊയിലാണ്ടി: അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വായന ക്വിസ് മത്സരം സംഘടിപ്പിച്ചു. നിഷിത എൻ.എം, സ്വപ്ന. എൻ.കെ, സുകന്യ ടി.പി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പരിപാടിക്ക് മോഹനൻ നടുവത്തൂർ, പി.പി. രാധാകൃഷ്ണൻ, ഷൈജു പി.കെ, ഷൈമ മണക്കണ്ടത്തിൽ, പ്രജിത എന്നിവർ നേതൃത്വം നൽകി.
CATEGORIES News