
വിദ്യാരംഗം കലാ സാഹിത്യ വേദി കൊയിലാണ്ടി ഉപജില്ല സാഹിത്യ ശില്പശാലസർഗോത്സവം 2025 നടന്നു
അരിക്കുളം:പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കൊയിലാണ്ടി ഉപജില്ല സാഹിത്യ ശില്പശാലസർഗോത്സവം 2025
അരിക്കുളം കെ. പി എം . എസ് .എം .ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ പ്രജീഷ് അധ്യക്ഷത വഹിച്ചു.ബിജു. കാവിൽ,എ.കെ.എൻ.അടിയോടി,കെ.പി.അബ്ദുറഹിമാൻ ,
ഷഫീഖലി, അബ്ദുൾ അസീസ്കെ.രാഗേഷ് കുമാർ,
വി.സി. ഷാജി, കെ.അഞ്ജു ,കെ.പി. കിഷോർ,ജിൻസി എന്നിവർ
സംസാരിച്ചു.

യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഏഴ് ഇനങ്ങളിലായി നടന്ന ശില്പശാല യാൽ
എഴുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
CATEGORIES News
