
വിനോദ് പി പൂക്കാടിന്റെ ‘എനിക്ക് ഒരു കടലുണ്ടായിരുന്നു’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
- സോമൻ കടലൂർ സത്യചന്ദ്രൻ പോയിൽകാവിന് നൽകി പ്രകാശനം ചെയ്തു
പൂക്കാട് :വിനോദ് പി പൂക്കാടിന്റെ ‘എനിക്ക് ഒരു കടലുണ്ടായിരുന്നു’ എന്ന കവിതാ സമാഹാരം കവി സോമൻ കടലൂർ സത്യചന്ദ്രൻ പോയിൽകാവിന് നൽകി പ്രകാശനം ചെയ്തു.

യുകെ രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗണേഷ് ചെമഞ്ചേരി, അനിൽ കാഞ്ഞിലശ്ശേരി എന്നിവർ പങ്കെടുത്തു.
CATEGORIES News