
വില്ലേജ് ഓഫീസ് ഉപരോധിച്ചു
- സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷികേശ് അമ്പലപ്പടി ഉദ്ഘാടനം ചെയ്‌തു
എലത്തൂർ : ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നാ വശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എലത്തൂർ വില്ലേജ് ഓഫീസ് ഉപരോധിച്ചു. സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷികേശ് അമ്പലപ്പടി ഉദ്ഘാടനംചെയ്‌തു.

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ദിലീപ് എലത്തൂർ, എൻ. മിഥുൻ, സി. സഹീർ, എം. സച്ചിൻ, എ.പി. വൈഷ്ണവ് എന്നിവർ സംസാരിച്ചു. പ്രവർത്തകരെ എലത്തൂർ പോലീസ് അറസ്റ്റുചെയ്ത‌് നീക്കി.
CATEGORIES News
