
വിവിധ ബില്ലുകൾമന്ത്രിസഭ അംഗീകരിച്ചതായിമുഖ്യമന്ത്രി വിഡി സതീശൻ
എൽപിഎസ് ടി സമരക്കാരുടെ അഞ്ച്ആവശ്യങ്ങളിൽ നാലും അംഗീകരിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം: വിവിധ ബില്ലുകൾ മന്ത്രിസഭ അംഗീകരിച്ചതായിമുഖ്യമന്ത്രി വിഡി സതീശൻ.എൽപിഎസ് ടി സമരക്കാരുടെ അഞ്ച്ആവശ്യങ്ങളിൽ നാലും അംഗീകരിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അനുപാതം കുറയ്ക്കാനുള്ള നിർദേശം മുഖ്യമന്ത്രി തള്ളി.
സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 1:25 അനുപാതം
ആക്കിയാലും തസ്തിക കൂടുന്ന സാഹചര്യമല്ല. ഇല്ലാത്ത തസ്തികയിൽ
എങ്ങനെ നിയമിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
/

സാഹചര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. കാലടി
സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അം ഗീകരിക്കുന്നുവെന്നും വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു
CATEGORIES News
TAGS THIRUVANANTHAPURAM
