
വെങ്ങളത്ത് കണ്ടി ഭഗവതി ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം
- പെരുവട്ടൂർ ഐഎൻഎ രാമുറോഡിലെ കവാടത്തിനരികിൽ സ്ഥാപിച്ച ഭണ്ഡാരമാണ് തകർത്തത്
കൊയിലാണ്ടി: വെങ്ങളത്ത് കണ്ടി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ഭണ്ഡാരം തകർത്ത് മോഷണം. മുത്താമ്പി ഐഎൻഎ രാമുറോഡിലെ കവാടത്തിനരികിൽ സ്ഥാപിച്ച ഭണ്ഡാരമാണ് തകർത്തത്.
പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയത്. ഭണ്ഡാരം തകർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ക്ഷേത്ര അധികൃതരെ വിവരം അറിയിക്കുകയായിരുന്നു
CATEGORIES News