
വ്യാപാര ദിനം ആചരിച്ചു
- പൂക്കാട് യൂണിറ്റ് പ്രസിഡന്റ് സിജിത്ത് തീരം പതാകയുയർത്തി
പൂക്കാട്: വ്യാപാര ദിനത്തിൽ പൂക്കാട് മർച്ചെന്റ്സ് അസോസിയഷൻ വ്യാഭാരഭവൻ പരിസരത്തു പതാക ഉയർത്തി. ജനറൽ സെക്രട്ടറി മൻസൂർ കളത്തിൽ അധ്യക്ഷനായ പരിപാടി പൂക്കാട് യൂണിറ്റ് പ്രസിഡന്റ് സിജിത്ത് തീരം പതാകയുയർത്തി. സെക്രട്ടറി ഉണ്ണികൃഷ്ണൻപി.കെ. , നാരായണൻകുട്ടി, പ്രസാദ് തുവ്വക്കോട് എന്നിവർ സംസാരിച്ചു.. പ്രമോദ്, മുരളീധരൻ,ശ്രീധരൻ ഇടച്ചാലിൽ, ജഗന്നാഥൻ, സുജീഷ് ശങ്കർ, വനിതാ വിംഗ് നേതാക്കളായ സുജന, സപ്ന എന്നിവർ നേതൃത്വം നൽകി. യുണിറ്റ് ട്രഷർ വീനീഷ്അനുഗ്രഹ ചടങ്ങിന് നന്ദി പറഞ്ഞു.
CATEGORIES News