
ശബരിമല: ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും
- 2019 ലെ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തും
തിരുവനന്തപുരം: ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തീരുമാനം.

ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. 2019 ലെ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തും
CATEGORIES News
