നിർത്തിയിട്ട കാറിനുമുകളിൽ മരം വീണു

നിർത്തിയിട്ട കാറിനുമുകളിൽ മരം വീണു

  • കാറിന് സാരമായ കേടുപാട് പറ്റി, ഇന്ന് രാവിലെയാണ് സംഭവം നടന്നത്

വടകര: കീഴലിന് സമീപം കനാൽ റോഡിൽ നിർത്തിയിട്ട കാർ മരം വീണ് തകർന്നു. കീഴൽ സ്വദേശി പി.ആർ. സുബീഷ് കാർ റോഡരികിൽ നിർത്തിയിട്ട് വീട്ടിലേക്ക് പോയ ശേഷമാണ് തേക്കുമരം കടപുഴകി കാറിനു മുകളിൽ വീണത്. കാറിന് സാരമായ കേടുപാട് പറ്റി. ഇന്ന് രാവിലെയാണ് സംഭവം നടന്നത് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )